Mammootty, Vijay come up against using hoardings to promote films<br /><br />തമിഴ്‌നാട്ടില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് വീണ് ശുഭശ്രീ എന്ന യുവതി മരിച്ചത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. ഇതേതുടര്‍ന്ന് റിലീസിന് ഒരുങ്ങുന്ന ഗാനഗന്ധര്‍വന്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പരസ്യത്തിനായി നിയമാനുസൃതമായ ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ല
